tag:blogger.com,1999:blog-8225384550353825170.post6429071636604757619..comments2023-07-06T05:59:39.106-07:00Comments on ചിത്രശലഭം: അന്ന - 3ബിഗുhttp://www.blogger.com/profile/04950652540368190329noreply@blogger.comBlogger12125tag:blogger.com,1999:blog-8225384550353825170.post-28780595264029717682010-07-18T05:48:31.203-07:002010-07-18T05:48:31.203-07:00ബിഗു, ഈ ഭാഗത്ത് ഇത്രയേ ഉള്ളൂ, നെൽവിൻ മദർ വഴി ഒരു ...ബിഗു, ഈ ഭാഗത്ത് ഇത്രയേ ഉള്ളൂ, നെൽവിൻ മദർ വഴി ഒരു ശ്രമം നടത്തി. മദർ അന്നയെ കാണാൻ വന്നു. ഒരു സംശയം എനിക്കുള്ളത്, നെൽവിൽ അന്നയുടെ ജസ്റ്റ് സീനിയർ അല്ലേ.21 വയസ്സ് പോലും ആവാത്ത പയ്യൻ(അല്ല താന്തോന്നിത്തം കാട്ടി നടന്ന് കോളജിൽ വരാൻ വൈകിയതാകാം അല്ലേ)അവൻ മദർ വഴിയൊക്കെ പോകുന്നതിൽ ഒരു അഭംഗിയില്ലേ. മാത്രമല്ല മദർ അന്നയോട് പറയുന്നതിലും നെൽവിന്റെ വിചാരങ്ങളിലും ഒരേ സംഭവമാണുള്ളത്. ഈ ആവർത്തനം തീർച്ചയായും ഒഴിവാക്കാമായിരുന്നു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-58490597707564641552010-06-08T22:55:49.951-07:002010-06-08T22:55:49.951-07:00നന്നാകുന്നുണ്ട് ബിഗൂ..ബാക്കി ?നന്നാകുന്നുണ്ട് ബിഗൂ..ബാക്കി ?Jayesh/ജയേഷ്https://www.blogger.com/profile/06600501256818527084noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-89178387165606549742010-06-08T08:44:46.666-07:002010-06-08T08:44:46.666-07:00കൊള്ളാം ....വായന തുടരും ....കൊള്ളാം ....വായന തുടരും ....Anonymousnoreply@blogger.comtag:blogger.com,1999:blog-8225384550353825170.post-87643325429898636862010-06-08T05:30:15.555-07:002010-06-08T05:30:15.555-07:00kollaam tou..eshtaayi..
adutha post edumbol link a...kollaam tou..eshtaayi..
adutha post edumbol link ayakkan marakkalelekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-25528992341531058032010-06-08T00:52:26.829-07:002010-06-08T00:52:26.829-07:00next part varatte.
:)next part varatte.
:)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-43663192759800159842010-06-07T23:31:57.164-07:002010-06-07T23:31:57.164-07:00വായിക്കുന്നു...വായിക്കുന്നു...രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-38753777884784303162010-06-07T22:40:40.092-07:002010-06-07T22:40:40.092-07:00Good and interesting. I also agree with what Manor...Good and interesting. I also agree with what Manoraj and other one said abt continuity. you could really put down the thoughts of Anna(the feeling she is going through) in this. Good keep it up.Rosyhttps://www.blogger.com/profile/04207045631839498241noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-79640067581364672372010-06-07T20:33:40.538-07:002010-06-07T20:33:40.538-07:00ആശംസകള്‍.........ആശംസകള്‍.........Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-79797048149955907312010-06-07T10:29:46.712-07:002010-06-07T10:29:46.712-07:00ആശംസകള്ആശംസകള്പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-45708993889533356802010-06-07T09:21:26.121-07:002010-06-07T09:21:26.121-07:00ഓരോ ഭാഗങ്ങളും കഴിയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ നന്നാ...ഓരോ ഭാഗങ്ങളും കഴിയുമ്പോള്‍ കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നുണ്ട് ബിഗു.
ഇനിയുള്ള ഭാഗങ്ങള്‍ക്കായ്.....പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-57602603341277938452010-06-07T09:19:33.958-07:002010-06-07T09:19:33.958-07:00മനോരാജ് പറഞ്ഞത് ശരിയാണ്. ഓരോ പോസ്റ്റിനും ഇത്ര ഇടവ...മനോരാജ് പറഞ്ഞത് ശരിയാണ്. ഓരോ പോസ്റ്റിനും ഇത്ര ഇടവേള വേണ്ട. കഥ മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നതിനു മുന്‍പേ അടുത്ത ഭാഗം പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും.

അന്നയ്ക്ക് എത്രയും പെട്ടെന്ന് നല്ലൊരു തീരുമാനം എടുക്കാന്‍ സാധിക്കട്ടെ..Vayadyhttps://www.blogger.com/profile/07461381797939622312noreply@blogger.comtag:blogger.com,1999:blog-8225384550353825170.post-6854707960459885512010-06-07T09:03:53.487-07:002010-06-07T09:03:53.487-07:00നന്നാവുന്നുണ്ട്. ഒത്തിരി കഥാപാത്രങ്ങൾ. ബൃഹത്തായ ഒര...നന്നാവുന്നുണ്ട്. ഒത്തിരി കഥാപാത്രങ്ങൾ. ബൃഹത്തായ ഒരു നോവൽ ആണ് മനസ്സിലെന്ന് തോന്നുന്നു. പോസ്റ്റിനു കൃത്യമായ ഒരു ഇടവേള നിശ്ചയിക്കാൻ കഴിഞ്ഞാൽ തുടർവായനക്കാർ ഏറും. ഇടക്കൊരെണ്ണം മിസ്സ് ആയാൽ വായന പലരും മടിയും അതുകൊണ്ട് പറഞ്ഞതാട്ടോ. ഓരോ അധ്യായവും പോസ്റ്റ് ചെയ്യുന്നതിന് കൃത്യമായ ടൈം സ്ലോട്ട് കണ്ടെത്താൻ ശ്രമിക്കൂ. പറയാൻ ഏളുപ്പം അല്ലേ?Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.com